ജ്വല്ലറികള്‍ നാളെ അടച്ചിടും

October 2, 2012 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കേരള ജ്വല്ലേഴ്സ് ഫെഡറേഷനു കീഴിലുള്ള എല്ലാ ജ്വല്ലറികളും നാളെ അടച്ചിടുമെന്നു കെ.ജെ.എഫ്. ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍