ഉരുട്ടിക്കൊലക്കേസ് ഈ മാസം 18 ലേക്ക് മാറ്റി

October 3, 2012 കേരളം

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസ് ഈ മാസം 18 ലേക്ക് മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ ഉടന്‍ ആരംഭിക്കാനാകില്ലെന്ന് പറഞ്ഞ കോടതി വിടുതല്‍ ഹര്‍ജികള്‍ പരിഗണിച്ചാല്‍ ഉടന്‍ പരിഗണിക്കുമെന്നും വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം