ചൈനയില്‍ ഉരുള്‍പൊട്ടല്‍: 18 വിദ്യാര്‍ത്ഥികള്‍ മരിച്ചു

October 4, 2012 രാഷ്ട്രാന്തരീയം

ബെയ്ജിങ്: ചൈനയില്‍ യുനാന്‍ പ്രവിശ്യയില്‍  ഉരുള്‍പൊട്ടലില്‍ 18 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. യുനാന്‍, ഗൈ്വസോ പ്രവിശ്യകളില്‍ കഴിഞ്ഞമാസം ഉണ്ടായ ഭൂചലനത്തില്‍ 81 പേര്‍ മരിക്കുകയും 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം