കര്‍ഷക സംഘടകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

October 5, 2012 കേരളം

തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷം. പ്രതിഷേധത്തിന്റെ ഭാഗമായി തേങ്ങ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിനിടെ കിസാന്‍സഭ പ്രവര്‍ത്തകരും കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം