കണ്ണൂരില്‍ പട്ടുവം പഞ്ചായത്തില്‍ റീപോളിങ്‌

October 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്തില്‍ റീപോളിങ്‌. ഏഴാംവാര്‍ഡിലെ രണ്ടു ബൂത്തുകളിലാണ്‌ വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തുക. സിപിഎം പ്രവര്‍ത്തകര്‍ ബാലറ്റ്‌ പേപ്പര്‍ തട്ടിയെടുത്തുവെന്നാരോപിച്ച്‌ യുഡിഎഫ്‌ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ റീപോളിങ്ങിന്‌ ഉത്തരവിട്ടത്‌. 25നാണ്‌ വീണ്ടും തിരഞ്ഞെടുപ്പ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം