സോണിയയുടെ മരുമകന് കെജിഎസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ഒ.രാജഗോപാല്‍

October 5, 2012 കേരളം

പത്തനംതിട്ട: സോണിയാഗാന്ധിയുടെ മരുമകന് പങ്കാളിത്തമുള്ള കമ്പനിക്ക് കെ.ജി.എസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ഒ രാജഗോപാല്‍. അതുകൊണ്ടാണ് തടസ്സങ്ങള്‍ ഇല്ലാതെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആറന്മുള വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.

വിമാനത്താവളത്തിനെതിരെ ബിജെപി പത്തനംതിട്ട നഗരത്തില്‍ സംഘടിപ്പിച്ച ഐക്യ ശൃംഖലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം