പാചകവാതക നിരക്കില്‍ വീണ്ടും വര്‍ധന

October 6, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ നിരക്ക് കേന്ദ്രം വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 11.42 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്ര തീരുമാനം. ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക കൂട്ടിയതിനെ തുടര്‍ന്നാണ് വര്‍ധന. നേരത്തെ സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍