വാഹനാപകടത്തില്‍ നാല് മരണം

October 6, 2012 കേരളം

തിരുവനന്തപുരം: കിളിമാനൂരിന് സമീപം കുറവന്‍കുഴിയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശികളായ ഭദ്രന്‍ (51), ശ്രീക്കുട്ടി (20), ഭവാനി (60), ജയപ്രദ (40) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം