ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തിസമ്മേളനം

October 9, 2012 പ്രധാന വാര്‍ത്തകള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തി-വിശ്വശാന്തി വാരാഘോഷത്തിന്‍റെ ഭാഗമായി അനന്തപുരിയിലെ തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ജയന്തി സമ്മേളനത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപം തെളിക്കുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അനന്തപുരിയിലെ തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ജയന്തി സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ ഡീന്‍ പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കെ.എ.ഗോപിനാഥ് പൂതൃക്ക എന്നിവര്‍ വേദിയില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍