ടെക്‌സസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

October 13, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ കെന്‍ഡല്‍ കൗണ്ടിയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. റോബിന്‍സണ്‍ ആര്‍-44 എന്ന ശ്രേണിയില്‍പ്പെട്ട ഹെലികോപ്റ്ററാണ് വ്യഴാഴ്ച രാത്രി തകര്‍ന്നു വീണത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം