നാവികസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

October 15, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

പനാജി: മുംബൈയില്‍നിന്ന് മംഗലാപുരത്തേയ്ക്കു പോകുകയായിരുന്ന നാവികസേനയുടെ  ചേതക് ഹെലികോപ്ടര്‍ ഗോവയില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ഒരു നാവികനും രണ്ട് ഓഫീസര്‍മാരുമാണ് മരിച്ചത്.

ഇന്ധനം നിറയ്ക്കാനായി  ദബോളിം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് തീപ്പിടിച്ച്  അപകടമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം