റീപോളിങ്: അതീവസുരക്ഷാ നിര്‍ദേശം

October 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കണ്ണൂരിലെ റീപോളിങ് നടത്തുന്ന സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ച് ബൂത്തുകളിലും ക്യാമറയും സൂക്ഷനിരീക്ഷകരും ഉണ്ടാകും. ഐജിക്ക് മേല്‍നോട്ടത്തില്‍ ഓരോ ബൂത്തിലും ഡിവൈഎസ്​പിമാര്‍ സുരക്ഷാ ചുമതലയ്ക്ക നേതൃത്വം നല്‍കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടുചെയ്യാന്‍ അനുവദിക്കില്ല. ബൂത്തുകളുടെയും പ്രദേശത്തെയും സുരക്ഷ കര്‍ണാടകാ പോലീസായിരിക്കും നോക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം