കവി അയ്യപ്പന്റെ സംസ്‌കാരം ചൊവ്വാഴ്ച

October 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അന്തരിച്ച കവി എ. അയ്യപ്പന്റെ മൃതദേഹം ചൊവ്വാഴ്ച തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ചൊവ്വാഴ്ച രാവിലെ 12ന് വിജെടി ഹാളില്‍പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ട് നാലിനാണ് സംസ്‌കാരം.  നാളെ നടത്തേണ്ടിയിരുന്ന സംസ്‌കാരം സാംസ്‌കാരിക വകുപ്പാണ് മാറ്റിവെച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം