ശബരിമല: മണ്ഡലമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

October 16, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

ശബരിമലയിലേക്കുള്ള കാനനപാതയില്‍ പുതുതായി തയാറായ നടപ്പന്തല്‍

ശബരിമല: മണ്ഡലമഹോത്സവത്തിനു മുന്നോടിയായി ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള മൂന്നു തട്ടായി തറയോടുപാകിയ ഗ്രൗണ്ട് തയാറായിട്ടുണ്ട്. കാനനപാതയില്‍ പുതിയ നടപ്പന്തലും തയാറായിട്ടുണ്ട്.

മണ്ഡലമഹോത്സവത്തിനു മുന്നോടിയായി ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവയ്ക്കുന്നതിലേക്ക് മൂന്നു തട്ടായി തയാറാക്കിയിട്ടുള്ള സ്ഥലം.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം