ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

October 17, 2012 കേരളം

കണ്ണൂര്‍: കണ്ണൂര്‍ പാട്യത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. വിനോദിന്റെ അമ്മയും സഹോദരനുമടക്കം അഞ്ചു പേര്‍ പഴനിയില്‍ അപകടത്തില്‍ മരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം