ലയ പാലിന് നിരോധനം ഏര്‍പ്പെടുത്തി

October 17, 2012 കേരളം

തിരുവനന്തപുരം: കേരളത്തില്‍ വില്പന നടത്തിവരുന്ന ലയ പാസ്ച്വറൈസ്ഡ് ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്കില്‍, ഗവണ്‍മെന്റ് അനലിസ്റ് ലാബിലെ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ ആല്‍ക്കലി ന്യൂട്രലൈസര്‍ കണ്െടത്തിയതിനെത്തുടര്‍ന്ന് ഈ പാലിന്റെ ഉത്പാദനവും വിതരണവും ഒരു മാസത്തേക്കു ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം