സച്ചിന്‍ തെണ്ടുന്‍ക്കറിന് ‘ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ’ ബഹുമതി

October 17, 2012 കായികം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം സച്ചിന്‍ തെണ്ടുന്‍ക്കറിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി. ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയാ ഗിലാര്‍ഡാണ് പ്രഖ്യാപനം നടത്തിയത്. ഈ ബഹുമതി നേടുന്ന ഓസ്‌ട്രേലിയക്കാരനല്ലാത്ത നാലാമത്തെ ക്രിക്കറ്റ് താരമാണ് സച്ചിന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം