ചാരക്കേസ് സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിക്കണമെന്ന് മുരളീധരന്‍

October 18, 2012 കേരളം

തിരുവനന്തപുരം: ഐസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും അറിയാവുന്ന ചെന്നിത്തല പ്രതികരിക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. ചാരക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും മുരളിധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം