ചാരക്കേസ് അങ്ങനെ ചാരമാകില്ല: കെ മുരളീധരന്‍

October 20, 2012 കേരളം

കോട്ടയം: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം അര്‍ത്ഥരഹിതമാണെന്ന് കെ മുരളീധരന്‍. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ കൂടുതലൊന്നും അതിലുണ്ടാകാന്‍ വഴിയില്ല.

ചാരക്കേസ് ചാരമാകാന്‍ അനുവദിക്കില്ല. തന്റെ നിലപാടിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണയുണ്ട്. പാര്‍ട്ടി പുനഃസംഘടന നടക്കാനിരിക്കുന്നതുകൊണ്ടാണ് ആരും പരസ്യമായി രംഗത്ത് വരാത്തതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം