ഡിഎം.ആര്‍.സിയെ ഒഴിവാക്കിയാല്‍ പ്രക്ഷോഭം: വി.മുരളീധരന്‍

October 20, 2012 കേരളം

പത്തനംതിട്ട: കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍.  ഇ.ശ്രീധരനെ പദ്ധതിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മുസ്‌ലിം ലീഗിലെ ചില മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം