ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി: അവലോകന യോഗം 31ന്

October 23, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെയും അനുബന്ധ പാതകളുടെയും അറ്റകുറ്റപ്പണികളുടെ പുരോഗതി പത്തനംതിട്ട ഗസ്റ് ഹൗസില്‍ 31ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു ചേരുന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വിലയിരുത്തും. ബന്ധപ്പെട്ട ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് പുറമെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍