കെ.വൈ.സി ഫോം: ഒന്നിലധികം പാചകവാതക കണക്ഷന്‍ ഉള്ളവര്‍ക്കു മാത്രം

November 1, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: ഒന്നിലധികം ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ മാത്രം കെ.വൈ.സി ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതമാണ് ഫോം നല്‍കേണ്ടത്. ഒരു ഗ്യാസ് കണക്ഷന്‍ മാത്രമുള്ളവര്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതില്ല. അവസാന തീയതി നവംബര്‍ 15.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍