ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

November 2, 2012 കായികം

തിരുവനന്തപുരം: ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്  2012-13 (സബ് ജൂനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ്) 3,4 തീയതികളില്‍ പ്ലാക്കീഴ് പ്ലാസ ഗ്രൗണ്ടില്‍ നടക്കും. ചങ്ങനാശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തില്‍നിന്നു തിരഞ്ഞെടുക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ക്ലബ്ബുകളും സ്ഥാപനങ്ങളും 3ന് രാവിലെ 8ന് പ്ലാക്കീഴ് പ്ലാസ ഗ്രൗണ്ടില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 9447101313 എന്ന നമ്പരില്‍ ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം