പ്രൊഫ. കുമാര കേരളവര്‍മയ്ക്ക് ആസ്ഥാന വിദ്വാന്‍ പദവി

October 26, 2010 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: ശെമ്മാങ്കുടി ശ്രീവാസ അയ്യരുടെ പ്രധാന ശിഷ്യരിലൊരാളായ കാഞ്ചി കാമകോടി പീഠ ആസ്ഥാന വിദ്വാന്‍ പദവി പ്രശസ്ത സംഗീതജ്ഞന്‍ പ്രൊഫ. കുമാര കേരളവര്‍മയ്ക്ക് ലഭിച്ചു. സംഗീത നാടകഅക്കാദമി അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ലഭിച്ച വര്‍മ സംഗീത ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍