ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ട് സിഐഎസ്എഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു

November 4, 2012 ദേശീയം

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ട് സിഐഎസ്എഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ ഒരു സുരക്ഷാപോയിന്റ് സായുധരായ നക്സല്‍ സംഘം ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു ആക്രമണം. ഭടന്‍മാരുടെ ആയുധങ്ങളും സംഘം കൊള്ളയടിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം