പിഎസ്‌സിയില്‍ പഞ്ചിംഗ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനം

October 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പിഎസ്‌സിയില്‍ പഞ്ചിംഗ്‌ നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനമായി. ഇന്നലെ പിഎസ്‌സി ചെയര്‍മാന്‍ വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തിലാണ്‌ തീരുമാനം. സിപിഎം സംഘടന ഒഴികെയുളള മറ്റ്‌ അഞ്ച്‌ സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. പഞ്ചിംഗ്‌ പ്രായോഗികമല്ലെന്ന്‌ വിവിധ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.അതിനാലാണ്‌ യോഗം ബഹിഷ്‌കരിക്കുന്നതെന്നും അവര്‍ അറിയിച്ചു. പഞ്ചിംഗ്‌ ജനുവരി ഒന്ന്‌ മുതല്‍ നടപ്പിലാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം