തിരുവഞ്ചൂരിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

November 7, 2012 കേരളം

കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. 12 ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. ടി.ജി നന്ദകുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തരവ് മന്ത്രി ഇടപെട്ട് മൂന്നു മാസം പൂഴ്ത്തിവെച്ചു എന്ന പരാതിയിലാണ് അന്വേഷണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം