ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍

November 9, 2012 കായികം

കൊച്ചി:  ഇരുപത്തിരണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്ന എട്ടാമത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ കൊച്ചിയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റ്‌ലര്‍ നിര്‍വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം