കൊച്ചി കോര്‍പറേഷനി ല്‍ യുഡിഎഫിന്‌ തകര്‍പ്പന്‍ ജയം

October 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: മൂന്നു പതിറ്റാണ്ടായി എല്‍ഡിഎഫ്‌ ഭരിക്കുന്ന കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന്‌ തകര്‍പ്പന്‍ ജയം. ആകെയുള്ള 74 സീറ്റിലും ഫലമറിഞ്ഞപ്പോള്‍ യുഡിഎഫ്‌ 47 സീറ്റ്‌ നേടി കരുത്തുകാട്ടി. ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിന്‌ ഉജ്വല വിജയം. തിരഞ്ഞെടുപ്പു നടന്ന 25 സീറ്റില്‍ 22 എണ്ണവും കോണ്‍ഗ്രസ്‌ നേടി. ഒരു കോണ്‍ഗ്രസ്‌ റിബലും വിജയിച്ചു. സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ്‌ വീതം ലഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം