നക്‌സല്‍ വര്‍ഗീസ്‌ വധക്കേസ്‌: ലക്ഷ്‌മണ കുറ്റക്കാരനെന്ന്‌ കോടതി

October 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ മുന്‍ ഐജി ലക്ഷ്‌മണ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ കോടതി പിന്നീട്‌ വിധിക്കും. മറ്റൊരു പ്രതിയായ മുന്‍ ഡിവൈഎസ്‌പി വിജയനെ കോടതി വെറുതെ വിട്ടു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ്‌ വിധി പ്രസ്‌താവിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം