കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍

November 14, 2012 കായികം

കോഴിക്കോട്:  സംസ്ഥാന സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയെ പരാജയപ്പെടുത്തി (11-1) കോഴിക്കോട് പുരുഷവിഭാഗം ചാമ്പ്യന്മാരായി. വയനാടിനെ പരാജയപ്പെടുത്തി (8-4) തിരുവനന്തപുരം വനിതാ വിഭാഗം ചാമ്പ്യന്മാരുമായി.

പുരുഷവിഭാഗത്തില്‍ കോഴിക്കോടിന്റെ  പി.കെ. മുനീറിനെയും വനിതാവിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ആര്യയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം