ശബരിമല തീര്‍ഥാടനം: തിരുവല്ലയില്‍ ആറ് ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചു

November 19, 2012 മറ്റുവാര്‍ത്തകള്‍

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേസ്റേഷനായ തിരുവല്ലായില്‍ മണ്ഡലകാലം ആരംഭിച്ചതോടെ ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കു കൂടി ജനുവരി 21 വരെ താത്കാലികമായി സ്റോപ്പനുവദിച്ചു. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേസ്റേഷനായ തിരുവല്ലായില്‍ ഭക്തന്മാര്‍ ഇറങ്ങി സന്നിധാനത്തിലേക്ക് പോകുന്നതിനായിട്ടാണ് റെയില്‍വേ ക്രമീകരണംഏര്‍പ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍