ശ്രുതിക്കും ഫര്‍ഹയ്ക്കും കിരീടം

November 19, 2012 കായികം

കൊച്ചി: ഇംഫാലില്‍ നടന്ന  ജൂനിയര്‍ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 17  ഡബിള്‍സില്‍ കേരളത്തിന്റെ ഫര്‍ഹ മേത്തറും കെ.പി. ശ്രുതിയും കിരീടം ചൂടി.
എയര്‍ ഇന്ത്യയുടെ രേഷ്മ കാര്‍ത്തികിനേയും സഞ്ജന സന്തോഷിനെയുമാണ്  ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 21-19.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം