ചരമം

October 28, 2010 മറ്റുവാര്‍ത്തകള്‍

കെ.കമലമ്മ

കെ.കമലമ്മ
നെയ്യാറ്റിന്‍കര: അതിയന്നൂര്‍പച്ചിക്കോട്‌ വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കെ.കമലമ്മ (94) ചൊവ്വാഴ്‌ച അന്തരിച്ചു. മക്കള്‍: ജി.സുകുമാരന്‍ നായര്‍ (റിട്ട: അധ്യാപകന്‍, ജി.അയ്യപ്പന്‍ നായര്‍ (റിട്ട: പോസ്റ്റല്‍ സര്‍വീസ്‌), ജി.ശശിധരന്‍ നായര്‍ (ഫാര്‍മസിസ്റ്റ്‌), കെ.ജി.വേണുഗോപാല്‍(മാനേജര്‍ സഘ്വി കോര്‍പ്പറേഷന്‍, കൊച്ചി), ഡോ.ജി.പ്രഭ (ലയോള കോളേജ്‌, ചെന്നൈ), മരുമക്കള്‍: ടി.പത്മാവതി അമ്മ (റിട്ട: അധ്യാപിക നേമം വിക്‌ടറി ഹൈസ്‌കൂള്‍, പി.ശ്രീദേവി അമ്മ (റിട്ട. അധ്യാപിക കോട്ടണ്‍ഹില്‍ ഹൈസ്‌കൂള്‍), ടി.പത്മാവതി അമ്മ, ഡോ.ഉഷാറാണി (ഡെപ്യൂട്ടി ഡയറക്‌ടര്‍, സ്‌പൈസസ്‌ ബോര്‍ഡ്‌, കൊച്ചി), എ.എസ്‌. സുധര്‍മ്മജ (അസി.പ്രൊഫ. ആര്‍.ബി.ഗോത്തിജെയിന്‍ കോളേജ്‌, ചെന്നൈ) സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം 31 ഞായറാഴ്‌ച രാവിലെ 8.30 ന.്‌

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍