മാളികപ്പുറത്ത് ഭഗവതിസേവ

November 20, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മാളികപ്പുറം ക്ഷേത്രത്തില്‍ മേല്‍ശാന്തി എ.എന്‍.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദിവസവും ഭഗവതിസേവ നടക്കും. ദീപാരാധനയ്ക്കുശേഷം രാത്രി 7 മുതല്‍ 7.45 വരെയാണ് ഭഗവതിസേവ നടക്കുക.  ഇതിന്റെ ഭാഗമായി  സഹസ്രനാമാര്‍ച്ചനയും നടക്കും. 1000 രൂപയുടെ ടിക്കറ്റെടുക്കുന്ന ഭക്തര്‍ക്ക് ഭഗവതിസേവയില്‍ പങ്കാളികളാവാം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍