ചര്‍ച്ചയ്ക്കില്ലെന്ന് പാക് താലിബാന്‍

November 28, 2012 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: സര്‍ക്കാരുമായി സമാധാനചര്‍യ്ക്ക് തയ്യാറല്ലെന്ന് പാക് താലിബാന്‍ വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനമുപേക്ഷിച്ചാല്‍ മാപ്പു നല്‍കുന്നതുള്‍പ്പെടെയുള്ള സമാധാന ചര്‍ച്ചയ്ക്ക് മുന്നോട്ടു വരണമെന്ന ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ ആവശ്യം തള്ളുകയും അദ്ദേഹത്തെ ‘വിശ്വസിക്കാന്‍കൊള്ളാത്ത വിദേശ ഏജന്റ്’ എന്ന് പാക് താലിബാന്‍ വിശേഷിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം