മുന്‍ വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

December 1, 2012 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മുന്‍ വിങ് കമാന്‍ഡര്‍ കോക്ക റാവുവിനെ സി.ബി.ഐ അറസ്റ്റുചെയ്തു. ആയുധവ്യാപാരി അഭിഷേക് വര്‍മയുടെ കൂട്ടാളിക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയതായാണ് കേസ്.

രഹസ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യല്‍ നടന്നുവരുന്നതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം