ഈശ്വരന്‍ നമ്പൂതിരി അന്തരിച്ചു

October 28, 2010 കേരളം,മറ്റുവാര്‍ത്തകള്‍

മാവേലിക്കര:ശബരിമല ക്ഷേത്രം അഗ്നിബാധയ്ക്ക് ശേഷം പുനപ്രതിഷ്ഠ നടത്തിയപ്പോള്‍ മേല്‍ശാന്തിയായിരുന്ന മാവേലിക്കര വടക്കത്തില്ലം ഈശ്വരന്‍ നമ്പൂതിരി (98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം