ഐ.കെ ഗുജ്റാളിന് പാര്‍ലമെന്റ് തിങ്കളാഴ്ച ആദരാഞ്ജലി അര്‍പ്പിക്കും

December 2, 2012 ദേശീയം

ന്യൂഡല്‍ഹി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന് പാര്‍ലമെന്റ് തിങ്കളാഴ്ച ആദരാഞ്ജലി അര്‍പ്പിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാളെ മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി രാജീവ് ശുക്ള അറിയിച്ചു. ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഇരുസഭകളും നാളത്തേക്ക് പിരിയും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം