അഞ്ചേരി ബേബി വധം: പാമ്പുപാറ കുട്ടനെയും ഒ.ജി മദനനെയും കസ്റഡിയില്‍ വിട്ടു

December 5, 2012 കേരളം

നെടുങ്കണ്ടം: അഞ്ചേരി ബേബി വധക്കേസില്‍ പോലീസ് അറസ്റ് ചെയ്ത ഒന്നാം പ്രതി പാമ്പുപാറ കുട്ടനെയും മൂന്നാം പ്രതി ഒ.ജി മദനനെയും പോലീസ് കസ്റഡിയില്‍ വിട്ടു. ഈ മാസം ഏഴു വരെയാണ് ഇരുവരെയും പോലീസ് കസ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യാനായി ഇരുവരെയും കസ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം