തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

December 5, 2012 കേരളം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 26 സീറ്റില്‍ എല്‍ഡിഎഫും യുഡിഎഫും 12 വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം. ബിജെപി രണ്ട് സീറ്റുകള്‍ നേടി. എല്‍ഡിഎഫ് നാല് സീറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് മൂന്ന് സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ആകെ 26 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം