ജപ്പാനില്‍ വന്‍ഭൂകമ്പം

December 7, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്കിയോ: ജപ്പാനില്‍ റിക്ടര്‍ സ്‌കെയില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്ന് ടോക്യോ ഉള്‍പ്പെടെ ജപ്പാന്റെ വടക്ക് കിഴക്കന്‍ തീര മേഖലകളില്‍ സുനാമി  മുന്നറിയിപ്പ് നല്‍കി.  ഹികുഷിമ ആണവനിലയം സുരക്ഷിതമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍