സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം

December 7, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം നേടി. എറണാകുളം ജില്ലയുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ്  പാലക്കാട് കിരീടമണിഞ്ഞത്. 273 പോയിന്റുമായിട്ടാണ് പാലക്കാട് കിരീടം നേടിയത്. അവസാനം നടന്ന റിലേ മത്സരങ്ങളില്‍ വിജയം നേടിയാണ് പാലക്കാട് കിരീടം നേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം