‘ഇനി ഇന്ത്യ 21-ാം നൂറ്റാണ്ടിന്റെ ലോകം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു

December 7, 2012 കേരളം

കേന്ദ്രമന്ത്രി ഡോ.ശശി തരൂരിന്റെ ‘ഇനി ഇന്ത്യ 21-ാം നൂറ്റാണ്ടിന്റെ ലോകം’ (മലയാളം പരിഭാഷ) എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ജോര്‍ജ്ജ് ഓണക്കൂറിന് ആദ്യപ്രതി നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം