തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സിടി സ്‌കാനിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു.

December 8, 2012 കേരളം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സിടി സ്‌കാനിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഡോ.ശശി തരൂര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം