സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

December 9, 2012 മറ്റുവാര്‍ത്തകള്‍

പാല: പാല സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട തീക്കോയ് സ്വദേശി ചെല്ലപ്പന്‍ (55) ആണ് മരിച്ചത്. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ ഇന്നലെയാണ് ഇയാളെ അറസ്റ് ചെയ്തത്. രാവിലെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍