രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ ഇന്ന് രണ്ടു മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

December 14, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടി വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്നിവയാണ് മത്സരവിഭാഗത്തിലുള്ളത്. കിം കി ഡുക്ക് സംവിധാനം ചെയ്ത പിയാത്ത അടക്കം 54 ചിത്രങ്ങള്‍ വിവിധ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍