മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് വി.എസ്

December 15, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തൃശൂര്‍: മദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. എല്‍ഡിഎഫും യുഡിഎഫും അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതിയാണ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വമായ തീരുമാനമെടുക്കേണ്ടതെന്നും വി.എസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം