ശബരിമലയില്‍ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

December 15, 2012 മറ്റുവാര്‍ത്തകള്‍

ശബരിമല: ചിക്കന്‍ പോക്‌സ്, ചെങ്കണ്ണ്, മഞ്ഞപ്പിത്തം എന്നീ പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനുള്ള പ്രതിരോധ മരുന്നുകളുടെ വിതരണം തുടങ്ങി. ശബരിമല  സന്നിധാനത്തും പമ്പയിലുമുള്ള സര്‍ക്കാര്‍ വക ഹോമിയോ ആശുപത്രികളില്‍ നിന്നും അയ്യപ്പഭക്തന്മാര്‍ക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പ് ജീവനക്കാര്‍ക്കും മരുന്ന് വാങ്ങാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍