സന്നിധാനത്ത് പുതിയ ബാരിക്കേഡ് വരുന്നു

December 17, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: സന്നിധാനത്ത് മകരവിളക്കുസമയത്തെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മ്മിക്കുന്നു.  മാളികപ്പുറം മുതല്‍ മുകളിലത്തെ നടപ്പന്തല്‍ വരെയായിരിക്കും ബാരിക്കേഡ് തീര്‍ക്കുക.  തിരക്കുള്ള സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്ന മേഖലകളിലൊന്നാണിത്.  ഇതുമുന്‍കൂട്ടികണ്ടാണ് ബാരിക്കേഡ് നിര്‍മ്മാണം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍